Questions from പൊതുവിജ്ഞാനം

591. ക്രൂസ് ഫെൽറ്റ് ജേക്കബ് രോഗം എന്നറിയപ്പെടുന്ന രോഗം?

ഭ്രാന്തിപ്പശു രോഗം

592. കേരളത്തിലെ വികസനബ്ലോക്കുകൾ?

152

593. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

594. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്രോ ബയോളജി

595. സെർബിയയുടെ നാണയം?

ദിനാർ

596. അധിവര്‍ഷത്തില്‍ ഒരു ദിവസം അധികമായി വരുന്ന മാസം?

ചൈത്രം

597. മൃച്ഛകടികം രചിച്ചത്?

ശൂദ്രകൻ

598. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം?

ജീവകം B12

599. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?

സദാശിവ അയ്യർ

600. ലോകത്തില്‍ ഏറ്റവും നീളം കൂടിയ കനാൽ?

ഗ്രാന്‍റ് കനാൽ ചൈന

Visitor-3102

Register / Login