Questions from പൊതുവിജ്ഞാനം

611. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ

612. ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന രാജ്യം?

ദക്ഷിണ കൊറിയ

613. 'ജനോവ" എന്നത് എന്താണ് ?

ക്രിസ്താനികൾ തനതായി ആവിഷ്കരിച്ച ചവിട്ടുനാടകം

614. ‘എഫ്.ബി.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അമേരിക്ക

615. റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്?

ഒക്ടോറിയൻ സീസർ

616. അറ്റോ മിയം സ്മാരകം സ്ഥിതിചെയ്യുന്നത്?

ബ്രസ്സൽസ്

617. ഹൈഡ്രജൻ കണ്ടു പിടിച്ചത്?

ഹെന്റി കാവൻഡിഷ്

618. എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?

കാത്സ്യം

619. ‘കുടുംബിനി’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

620. ‘സ്നേഹ ഗായകൻ’ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

Visitor-3294

Register / Login