Questions from പൊതുവിജ്ഞാനം

621. ക്ലോറിൻകണ്ടു പിടിച്ചത്?

കാൾ ഷീലെ

622. മാലെവ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഹംഗറി

623. ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?

ഓസ്‌‌ബോൺ - 1

624. " തുറന്നിട്ട വാതിൽ" ആത്മകഥയാണ്?

ഉമ്മൻ ചാണ്ടി

625. ആദ്യത്തെ ധനശാസ്ത്രമാസിക?

ലക്ഷ്മീവിലാസം

626. ലോക തണ്ണീർത്തട ദിനം?

ഫെബ്രുവരി 2

627. സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാലിഫോർണിയ

628. കേരളത്തിൽ താലൂക്കുകൾ?

75

629. സേലം;കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത്?

കൊങ്ങുനാട്

630. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മൺറോ

Visitor-3613

Register / Login