Questions from പൊതുവിജ്ഞാനം

631. ‘ബ്രഹ്മോത്തരകാണ്ഡം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

632. എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല?

അമ്പുകുത്തി മല

633. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം?

1971 ഡിസംബര്‍ 16

634. സോഡിയം വേർതിരിക്കുന്ന പ്രക്രിയ?

ഡൗൺസ് പ്രക്രിയ (Downs )

635. പാചകം ചെയ്യുമ്പോൾ നഷ്ടമാകുന്ന വൈറ്റമിൻ?

D

636. ശ്രീനാരായണസേവിക സമാജം സ്ഥാപിച്ചത്?

സഹോദരന്‍ അയ്യപ്പന്‍

637. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി?

മന്നത്ത പത്മനാഭന്‍

638. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്?

എയർഫോഴ്സ് ടൂ

639. കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ K

640. ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?

Uria

Visitor-3815

Register / Login