Questions from പൊതുവിജ്ഞാനം

651. പിള്ള വാതം എന്നറിയപ്പെടുന്ന രോഗം?

പോളിയോ

652. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ആത്മകഥ?

Living to tell the tale

653. പുളി ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

അറബികൾ

654. ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്?

വയലാർ

655. ‘ആഷാമേനോൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ. ശ്രീകുമാർ

656. കേരളത്തിലെ ഏറ്റവും വലിയ തുറമുഖം?

കൊച്ചി തുറമുഖം

657. കുതിര - ശാസത്രിയ നാമം?

എക്വസ് ഫെറസ് കബല്ലസ്

658. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം?

ലൂണാ IX (1966)

659. മണ്ണിനെയും കൃഷിവിളകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

അഗ്രോണമി

660. കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

Visitor-3089

Register / Login