Questions from പൊതുവിജ്ഞാനം

661. കേരളത്തിലെ ആദ്യ സോളാർ ജില്ല?

മലപ്പുറം

662. ഉത്തര കൊറിയയുടെ നാണയം?

വോൺ

663. ആനയുടെ ജീവിതകാലം?

69 വർഷം

664. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിന്‍റെ ഏത് സഭയിലാണ്?

ലോകസഭ

665. ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം?

6

666. ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ച സെന്‍റ് തോമസ് ഇന്ത്യയിൽ എത്തിയവർഷം?

AD 50

667. സാറാസ് മെയില്‍ ആന്‍ഡ്കോ. സ്ഥാപിച്ചത്?

ജയിംസ് ഡാറ

668. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ജില്ല?

പാലക്കാട്

669. ‘നാഷണൽ പീപ്പിൾസ് കോൺഗ്രസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ചൈന

670. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം?

മെഡിറ്ററേനിയൻ കടൽ

Visitor-3513

Register / Login