Questions from പൊതുവിജ്ഞാനം

681. അഫ്ഗാനിസ്ഥാൻ സിനിമാലോകം?

കാബൂൾവുഡ്

682. പരിസ്ഥിതി ദിനം?

ജൂൺ 5

683. മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി?

കല്യാണസൗഗന്ധികം

684. ‘ഋതുസംഹാരം’ എന്ന കൃതി രചിച്ചത്?

കാളിദാസൻ

685. ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ?

ബൊളീവിയൻ ഡയറി; ഗറില്ല വാർ ഫെയർ

686. എട്ടുകാലിയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

687. മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?

2

688. അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം?

ഡിഫ്രാക്ഷൻ (Diffraction)

689. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ്?

ആലപ്പുഴ

690. സ്വീഡന്‍റെ ദേശീയപക്ഷി?

മൈന

Visitor-3696

Register / Login