Questions from പൊതുവിജ്ഞാനം

691. ‘പണ്ഡിതനായ കവി’ എന്നറിയപ്പെടുന്നത്?

ഉള്ളൂർ

692. ബ്രൈൻ - രാസനാമം?

സോഡിയം ക്ലോറൈഡ് ലായനി

693. മാധവിക്കുട്ടിയുടെ ആത്മകഥ?

എന്‍റെ കഥ

694. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കവാടം?

അസ്സാം

695. 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി?

കേരളാരാമം(ഇട്ടി അച്യുതന്‍)

696. പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ്?

ഇസ്കന്ദർ മിർസ

697. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം?

വിവേകോദയം

698. കേരളത്തിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം?

300 സെ.മീ

699. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?

ചേറ്റൂർ ശങ്കരൻ നായർ

700. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമട കായൽ

Visitor-3494

Register / Login