Questions from പൊതുവിജ്ഞാനം

711. ശങ്കരാചാര്യരുടെ ഗുരു?

ഗൗഡ പാദരുടെ ശിഷ്യനായ ഗോവിന്ദയോഗി

712. ബാരോ മീറ്റർ കണ്ടു പിടിച്ചത്?

ടൊറി സെല്ലി

713. ദ്രാവകങ്ങളുടെ തിളനില അളക്കുന്നതിനുള്ള ഉപകരണം?

ഹൈപ്സോമീറ്റർ

714. അക്ഷര നഗരം എല്ലറിയപ്പെടുന്നത്?

കോട്ടയം

715. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ് ?

വജ്രം

716. ഫിൻലാന്‍ഡിന്‍റെ ദേശീയ വൃക്ഷം?

ബിർച്ച്

717. ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

കളവൻകോട്

718. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

ക്രോംസ്റ്റീൽ

719. ഇന്ത്യയിലെ ആദ്യത്തെ വിദേശബാങ്ക് ഏത്?

ചാർട്ടേർഡ് ബാങ്ക്

720. പാട്ടബാക്കി എന്ന നാടകം രചിച്ചത്?

കെ.ദാമോദരന്‍

Visitor-3673

Register / Login