Questions from പൊതുവിജ്ഞാനം

731. പ്രസിഡൻഷ്യൽ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

അഷ്ടമുടിക്കായൽ (കൊല്ലം)

732. ‘ജൈവ മനുഷ്യൻ’ എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

733. റഷ്യൻ വിപ്ലവത്തിന് കാരണമായ കപട സന്യാസി?

റാസ്പുട്ടിൻ

734. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?

ജൂലൈ

735. മൂക്കിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

റൈനോളജി

736. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ?

കാൾലാന്റ് സ്റ്റൈനെർ

737. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

738. ക്രിസ്തുമതത്തിന്‍റെ തത്വങ്ങൾ എന്ന ഗ്രന്ധത്തിന്‍റെ കർത്താവ്?

ജോൺ കാൽവിൻ

739. "99 " ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

1924 ( കൊല്ലവർഷം : 1099)

740. ഊര്‍ജ്ജം അളക്കുന്ന യൂണിറ്റ്?

ജൂള്‍

Visitor-3624

Register / Login