Questions from പൊതുവിജ്ഞാനം

751. കേരളത്തിന്‍റെ വൃക്ഷം?

തെങ്ങ്

752. ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്?

മണിപ്പൂര്‍

753. ഏറ്റവും വലിയ ഓന്ത്?

കോമോഡോ ഡ്രാഗൺ

754. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

755. കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഒഫ്താല്മോളജി

756. മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?

G - 77 ( വർഷം: 1964; അംഗസംഖ്യ : 134)

757. വ്ളാഡിമർ ലെനിൻ സ്ഥാപിച്ച പത്രം?

ഇസ്കര

758. വർണ്ണാന്ധത (Colour Blindness ) കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൻ

759. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ?

ഈഡിസ് ഈജിപ്പി

760. കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം?

ഇംഗ്ലണ്ട്

Visitor-3659

Register / Login