Questions from പൊതുവിജ്ഞാനം

741. അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേതാണ്?

എയർഫോഴ്സ് വൺ

742. 1988 ൽ ആങ് സാൻ സൂകി രൂപികരിച്ച പാർട്ടി?

നാഷണൽ ലീഗ് ഫോർ ഡെമോക്രസി

743. 2014 ൽ സാർക്ക് സമ്മേളനം?

കാഠ്മണ്ഡു

744. ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ?

ശ്രീശാന്ത്

745. കുതിരവേലി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

746. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

ചെന്നൈ (2014 ഫെബ് 27)

747. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?

1957

748. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ലാലാ ലജപത്ര് റായി

749. പേർഷ്യയുടെ പുതിയപേര്?

ഇറാൻ

750. സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?

തോമസ് ആല്‍വ എഡിസണ്‍

Visitor-3220

Register / Login