Questions from പൊതുവിജ്ഞാനം

721. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?

പിംഗലി വെങ്കയ്യ.

722. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്?

ലൂക് മൊണ്ടെയ്നർ

723. ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

724. ഈച്ച; പാറ്റ ഇവയുടെ ശ്വസനാവയവം?

ട്രക്കിയ

725. രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം?

പിത്തരസം

726. ഒമാന്‍റെ നാണയം?

റിയാൽ

727. ആലപ്പുഴയുടെ സാംസ്കാരിക നഗരം?

അമ്പലപ്പുഴ

728. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?

തോമസ് യങ്

729. കോവിലൻ എന്ന നോവലിസ്റ്റിന്‍റെയഥാർത്ഥനാമം?

വി.വി.അയ്യപ്പൻ

730. അമേരിക്കയിലെ നിയമനിർമാണ സഭയേത്?

കോൺഗ്രസ്

Visitor-3813

Register / Login