Questions from പൊതുവിജ്ഞാനം

701. കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും പ്രധാനം ചെയ്യുന്ന ദ്രാവകം?

അക്വസ് ദ്രവം

702. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്?

ലൂയിസ് ബ്രയിലി

703. സ്പിരിറ്റ് എന്താണ്?

ഈഥൈൽ ആൽക്കഹോൾ

704. ചെഗുവേരയുടെ ചിത്രമെടുത്ത ക്യൂബൻ ഫോട്ടോഗ്രാഫർ?

ആൽബർട്ടോ കൊർദ

705. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

1936

706. അറബി വ്യാപാരി സുലൈമാന്‍ കേരളാ സന്ദർശനം ഏതു വർഷത്തിലായിരുന്നു?

എ.ഡി. 851

707. ഹോങ്കോങ്ങിന്‍റെ നാണയം?

ഹോങ്കോങ് ഡോളർ

708. ലോകത്തിന്‍റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ്

709. യൂറാൽ നദി ഏത് തടാകത്തിൽ പതിക്കുന്നു?

കാസ്പിയൻ കടൽ

710. തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ചത്?

സ്വാതി തിരുനാൾ

Visitor-3778

Register / Login