Questions from പൊതുവിജ്ഞാനം

671. ഇംഗ്ലണ്ടിന്‍റെ നാണയം?

പൗണ്ട് സ്റ്റെർലിങ്

672. ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ?

പ്രോട്ടിയം; ഡ്യുട്ടീരിയം;ട്രിഷിയം

673. പ്രകൃത്യായുള്ള അലുമിനിയം സിലക്കേറ്റുകൾ?

മൈക്ക

674. ഏറ്റവും വലിയ ആൾക്കുരങ്ങ്?

ഗറില്ല

675. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?

9

676. കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ്ബ് സ്ഥാപിച്ചത്?

പ്രൊഫ. ജോൺ സി. ജേക്കബ്

677. അയ്യങ്കാളി ജനിച്ചത്?

വെങ്ങാനൂർ (തിരുവനന്തപുരം)

678. ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്?

വാടാർ മല്ലി

679. ഇറ്റാലിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ക്യൂറിനൽ പാലസ്

680. കേരള ഹിസ്റ്ററി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഇടപ്പള്ളി

Visitor-3597

Register / Login