Questions from പൊതുവിജ്ഞാനം

641. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

642. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി?

ഓസോൺ പാളി

643. ബംഗ്ലാദേശ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ബംഗാഭവൻ

644. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?

ഡിസംബർ 2

645. അന്താരാഷ്ട്ര നെല്ല് വർഷം?

2004

646. 'ജാതിനിർണയം' രചിച്ചത്?

ശ്രീനാരായണഗുരു

647. റിസർവബാങ്ക് ഓഫ് ഇന്ത്യയുടെ ആ സ്ഥാനം എവിടെ?

-മുബൈ

648. തുർക്ക്മെനിസ്ഥാന്‍റെ നാണയം?

തുർക്ക്മെൻ മനാത്

649. കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

ബെൻസൈൽ ക്ലോറൈഡ്

650. തായ് ലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബാങ്കോക്ക്

Visitor-3524

Register / Login