Questions from പൊതുവിജ്ഞാനം

451. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്?

ജോസഫ് മുണ്ടശ്ശേരി

452. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?

കാസർഗോഡ്

453. കാനഡയുടെ ദേശീയചിഹ്നം?

മേപ്പിൾ ഇല

454. ‘അനുകമ്പാദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

455. ലോക ക്ഷയരോഗ ദിനം?

മാർച്ച് 24

456. മൊസാംബിക്കിന്‍റെ നാണയം?

മെറ്റിക്കൽ

457. മാമാങ്കത്തിന് ചാവേറുകളെ അയച്ചിരുന്നത്?

വള്ളുവക്കോനാതിരി

458. ന്യൂക്ലിയർ റിയാക്ടറുകളിൽ ഘന ജലം എന്തിനായിട്ടാണ് ഉപയോഗിക്കുന്നത്?

മോഡറേറ്റർ

459. ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?

സിറോഫ് താൽമിയ; മാലക്കണ്ണ്

460. ‘മൂക്കുത്തി സമരം’ നടത്തിയത്?

ആറാട്ടുപുഴ വേലായുധ പണിക്കർ

Visitor-3789

Register / Login