Questions from പൊതുവിജ്ഞാനം

351. ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?

സെഫോളജി

352. സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത?

കാതറിൻ ബി ഗലോ

353. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം?

കരിമ്പ്

354. ‘ഡി.ജി.എസ്.ഇ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഫ്രാൻസ്

355. ‘ സിൻ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പെറു

356. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?

പക്ഷിശാസ്ത്രജ്ഞൻ

357. കാര്‍ബണിന്‍റെ ഏറ്റവും കഠന്യമുള്ള ലോഹം?

വജ്രം

358. തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?

ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]

359. ക്യൂബൻ വിപ്ലവത്തിന്‍റെ നേതാവ്?

ഫിഡൽ കാസ്ട്രോ

360. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകളുള്ള രാജ്യം?

യു.എസ്.എ

Visitor-3285

Register / Login