Questions from പൊതുവിജ്ഞാനം

341. കൊക്കോയുടെ ജന്മദേശം?

അമേരിക്ക

342. കേരളത്തിലെ ഏറ്റവും വലിയ കോട്ട?

ബേക്കൽ കോട്ട

343. മാനവശേഷി വികസന റിപ്പോർട്ട് (Human Development Report ) പ്രസിദ്ധീകരിക്കുന്നത്?

ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)

344. കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിപ്പോളജി

345. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?

ഓമനക്കുഞ്ഞമ്മ

346. ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്?

ഹംപി- കർണ്ണാടക

347. സൈപ്രസിന്‍റെ തലസ്ഥാനം?

നിക്കോഷ്യ

348. ഇരുസിന്‍റെ അറ്റോമിക് നമ്പർ?

26

349. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?

നിംബസ് 7

350. മത്സ്യ ഉത്പാദനവുമായി ബന്ധപ്പെട്ട വിപ്ലവം?

നീല വിപ്ലവം

Visitor-3365

Register / Login