Questions from പൊതുവിജ്ഞാനം

3531. ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ് ?

വജ്രം

3532. വേടന്തങ്കല്‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

3533. ക്രിക്കറ്റ് ബാറ്റുകൾ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

വില്ലോ

3534. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?

വെള്ളിനക്ഷത്രം; എം.വി. അയ്യപ്പൻ

3535. ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആദ്യമായി നേടിയത്?

ദേവികാ റാണി റോറിച്ച്

3536. അവസാന ശുക്രസംതരണം നടന്നത്?

2012 ജൂൺ 6

3537. ബുധനിൽ അന്തരീക്ഷത്തിന്റെ അഭാവത്തിനു കാരണം?

കുറഞ്ഞ പലായനപ്രവേഗവും അതിതീവ്രമായ താപവും മൂലം

3538. ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം?

1974

3539. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്?

പരിക്ഷിത്ത് രാജാവ്

3540. കേരളാ ഹൈക്കോടതി സ്ഥാപിതമായത്?

1956 നവംബർ 1

Visitor-3875

Register / Login