Questions from പൊതുവിജ്ഞാനം

3581. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?

സ്വർണം; വെള്ളി; പ്‌ളാറ്റിനം

3582. കഴുകൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അൽബേനിയ

3583. ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

3584. നെടിയിരിപ്പ് സ്വരൂപം?

കോഴിക്കോട്

3585. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

എറണാകുളം

3586. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

3587. പതിനെട്ടാമത്തെ വന്യജീവി സങ്കേതം?

തിരുനെല്ലി;വയനാട് (2011)

3588. പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം?

IUPAC [ International Union of Pure & Applied chemistry - സൂറിച്ച്; സ്വിറ്റ്സർലണ്ട് ]

3589. അഭരണങ്ങൾ നിർമ്മിക്കാൻ സ്വർണ്ണത്തോടൊപ്പം ചേർക്കുന്ന ലോഹം?

ചെമ്പ്

3590. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി വെള്ളാനിക്കര

Visitor-3600

Register / Login