Questions from പൊതുവിജ്ഞാനം

3591. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ല?

എറണാകുളം

3592. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

3593. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

3594. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത്?

ബഹറൈന്‍

3595. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല?

ആലപ്പുഴ

3596. ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്നത്?

ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ്

3597. ഗാന്ധിജിയോടൊപ്പം 1920-ല്‍ കേരളം സന്ദര്‍ശിച്ച ഖിലാഫത്ത് നേതാവ്?

മൗലാനാ ഷൗക്കത്തലി.

3598. ജീവകം B3 യുടെ രാസനാമം?

നിയാസിൻ (നിക്കോട്ടിനിക് ആസിഡ് )

3599. തേളിന്‍റെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

3600. ഭൂഗുരുത്വാകർഷത്തിന്‍റെ ദിശയാൽ വളരാനുള്ള സസ്യങ്ങളുടെ കഴിവ്?

ജിയോട്രോപ്പിസം

Visitor-3820

Register / Login