Questions from പൊതുവിജ്ഞാനം

3601. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്കാസിഡ്

3602. കിഴക്കിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷാങ്ഹായ്

3603. സൗരയൂഥത്തിന്‍റെ കേന്ദ്രം ഭൂമിയാണെന്ന് പ്രഖ്യാപിച്ചത്?

ടോളമി

3604. ലോകത്തിലെ ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി?

പെരിഗ്രീൻ ഫാൽക്കൺ

3605. പപ്പായയുടെ ജന്മദേശം?

മെക്സിക്കോ

3606. നാട്ടുരാജ്യങ്ങളുടെ സംയോജ്യത്തിൽ സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ച മലയാളി?

വി.പി.മേനോൻ

3607. ശ്രീനാരായണ ഗുരു സമാധിയായത്?

ശിവഗിരി (1928 സെപ്റ്റംബർ 20)

3608. ആശ്ചര്യ ചൂഡാമണി?

ശക്തി ഭദ്രൻ

3609. ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?

ബോൺസായി

3610. ആന്റിബയോട്ടിക്കുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

പെൻസിലിൻ

Visitor-3729

Register / Login