Questions from പൊതുവിജ്ഞാനം

3611. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്‍റെ പേര് എന്താണ്?

ടെക്നീഷ്യം

3612. വിമാനത്തിന്റെ ശബ്ദ തീവ്രത?

120 db

3613. ഗേറ്റ് വേ ഒഫ് ഇന്ത്യയുടെ ശില്‍പി?

ജോര്‍ജ് വിറ്റേറ്റ്

3614. പേരിന് റോമൻ/ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?

ഭൂമി (എർത്ത്)

3615. കേരളത്തിലെ കിഴക്കോട്ടൊഴുകന്ന നദികൾ?

3 (കബനി; ഭവാനി; പാമ്പാർ )

3616. പല്ലികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

സൗറോളജി

3617. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത് ?

നീലഗിരി

3618. മണൽ രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

3619. സില്‍ക്ക്; കാപ്പി; സ്വര്‍ണ്ണം; ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

3620. കേരളത്തിലെ കണ്ടൽ ഗവേഷണകേന്ദ്രം?

കായംകുളം

Visitor-3125

Register / Login