Questions from പൊതുവിജ്ഞാനം

3651. ലോകത്തിൽ ഏറ്റവും കുടതുൽ പ ഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?

ക്യൂബ

3652. ആഫ്രിക്കയുടെ വിജാഗിരി എന്നറിയപ്പെടുന്ന രാജ്യം?

കാമറൂൺ

3653. അർനോൾഡ് ഷാരസ് നെഗർ ജനിച്ച രാജ്യം?

ഓസ്ട്രിയ

3654. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം?

ഫ്ളോറൻസ്

3655. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ മുഖപത്രങ്ങള്‍?

ശാസ്ത്രഗതി; ശാസ്ത്ര കേരളം; യൂറിക്ക

3656. വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്?

ഡേവിഡ് ലിവിങ്ങ്സ്റ്റൺ

3657. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി?

പൂജപ്പുര

3658. ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

കവടിയാർ തിരുവനന്തപുരം

3659. ‘മൈക്രോ ഗ്രാഫിയ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

റോബർട്ട് ഹുക്ക്

3660. യു.എന്നിന്‍റെ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

Visitor-3219

Register / Login