Questions from പൊതുവിജ്ഞാനം

3731. വൃക്കയുടെ പ്രവർത്തനം നിലച്ച രോഗികൾക്ക് നല്കുന്ന ചികിത്സ?

ഡയാലിസ്

3732. ‘മണിമേഖല’ എന്ന കൃതി രചിച്ചത്?

സാത്തനാർ

3733. ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?

ബോറോസീൻ

3734. മദർ തെരേസ വിമാനത്താവളം?

തിരാനാ (അൽബേനിയ)

3735. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ” എഴുതി തയ്യാറാക്കിയത്?

കേണൽ മൺറോ

3736. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്?

കൃഷ്ണപുരം (ആലപ്പുഴ)

3737. പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?

സിൽവർ അമാൽഗം

3738. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

3739. ലോകത്തിലെ ആദ്യ ആനിമേഷൻ ചിത്രം?

The Apostle - 1927- അർജന്റിന

3740. ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത്?

അയോയ് Aioi

Visitor-3229

Register / Login