Questions from പൊതുവിജ്ഞാനം

3761. എ.കെ ഗോപാലൻ (1904-1977) ജനിച്ചത്?

1904 ഒക്ടോബർ 1

3762. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം?

നൈജീരിയ

3763. താര്‍‍ മരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാന്‍

3764. പക്ഷി ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?

തെക്കേ അമേരിക്ക

3765. കേരളത്തില്‍ പൂര്‍ണ്ണമായും വൈദ്യുതികരിച്ച ആദ്യത്തെ മുൻസിപ്പാലിറ്റി?

ഇരിങ്ങാലക്കുട

3766. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

രാജശേഖര വർമ്മൻ

3767. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

3768. ജയപ്രകാശ് നാരായണന്‍റെ ആത്മകഥ?

പ്രിസൺ ഡയറി

3769. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവാൻ?

സി രാജഗോപാലാചാരി

3770. 1936ൽ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ്?

എഡ്വേർഡ് എട്ടാമൻ

Visitor-3921

Register / Login