Questions from പൊതുവിജ്ഞാനം

3781. കുവൈറ്റിന്‍റെ തലസ്ഥാനം?

കുവൈറ്റ് സിറ്റി

3782. ശൂന്യാകാശത്തിൽ നിന്നും നോക്കുമ്പോൾ ഭൂമി നീല നിറത്തിൽ കാണപ്പെടാൻ കാരണം?

ജലത്തിന്റെ സാന്നിധ്യം

3783. ‘സഹൃന്‍റെ മകൻ’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

3784. ‘കള്ള്‘എന്ന കൃതിയുടെ രചയിതാവ്?

ജി. വിവേകാനന്ദൻ

3785. ജാതിനാശിനി സഭ രൂപീകരിച്ചത്?

ആനന്ദ തീർത്ഥൻ (1933 ൽ)

3786. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ?

ആദിശങ്കരാചാര്യ

3787. ജവഹർലാൽ നെഹ്രു അന്തരിച്ചത്?

1964 മെയ് 27

3788. ഇൻകോ സംസ്ക്കാരത്തിലെ ഏറ്റവും പ്രസിദ്ധമായ നഗരം?

മാച്ചുപിച്ചു

3789. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

141

3790. വയോജന ദിനം?

ഒക്ടോബർ 1

Visitor-3486

Register / Login