Questions from പൊതുവിജ്ഞാനം

3801. ലോങ്ങ്‌ മാര്‍ച്ച് നടത്തിയത് ആരാണ്?

മാവോ സേ തൂങ്ങ്

3802. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

രാമായണം

3803. ചൈനയുടെ നാണയം?

യുവാൻ

3804. ചൈനയിൽ വൈദേശികാധിപത്യത്തിനെതിരെ 1900 ൽ നടന്ന കലാപം?

ബോക്സർ കലാപം

3805. ഏറ്റവും അവസാനം രൂപീകൃതമായ ജില്ല?

കാസർഗോഡ് (1984 മെയ് 24)

3806. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

പുറ നാനൂറ്

3807. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?

കോട്ടയം കേരള വർമ്മ പഴശ്ശിരാജാ

3808. ഏറ്റവും ചെറിയ സമുദ്രം?

ആർട്ടിക് സമുദ്രം

3809. ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?

6%

3810. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?

തിരുവനന്തപുരം

Visitor-3910

Register / Login