3821. ഗ്രേവിയാർഡ് ഓഫ് എംബയേഴ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
അഫ്ഗാനിസ്ഥാൻ
3822. ‘വിഷാദത്തിന്റെ കവി’ എന്നറിയപ്പെടുന്നത്?
ഇടപ്പള്ളി രാഘവന്പിള്ള
3823. പുതുതായി രൂപം കൊള്ളുന്ന ഏക്കൽ മണ്ണ് അറിയപ്പെടുന്നത്?
ഖാദർ
3824. മണ്ണില്ലാതെ കൃഷി ചെയ്യുന്ന ശാസ്ത്രീയ സംവിധാനത്തിന്റെ പേര് എന്താണ് ?
ഹൈഡ്രോ ഫാണിക്ക് എയറോ ഫേണിക്ക്
3825. മന്നത്ത് പത്മനാഭന്റെ ആത്മകഥ?
എന്റെ ജീവിത സ്മരണകൾ (1957)
3826. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം?
ചുവന്ന കംഗാരു
3827. ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കാ പര്യടനം ലക്ഷ്യത്തിലെത്തിയവർഷം?
1982
3828. എലിപ്പനി (ബാക്ടീരിയ)?
ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ
3829. മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് തപാൽ സ്റ്റാമ്പ് ഇറക്കിയ വർഷം?
1989
3830. സാധുജന പരിപാലന സംഘത്തിന്റെ പേര് പുലയർ മഹാസഭ എന്നാക്കിയവർഷം?
1938