Questions from പൊതുവിജ്ഞാനം

3851. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വലിയ സ‍ംസ്ഥാനം?

അരുണാചല്‍പ്രദേശ്

3852. പാറ്റ - ശാസത്രിയ നാമം?

പെരിപ്ലാനറ്റ അമേരിക്കാന

3853. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം?

സോഡിയം

3854. കേരളാ ഗവർണ്ണറായ ഏക മലയാളി?

വി.വിശ്വനാഥൻ

3855. കണ്ണീർവാതകം - രാസനാമം?

ക്ലോറോ അസറ്റോഫിനോൺ

3856. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പടുന്നത്?

ബുറുണ്ടി

3857. ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽക്രുത പഞ്ചായത്ത്?

വെള്ളനാട്

3858. മലയാളം സര്‍വ്വകലാശാത സ്ഥിതി ചെയ്യുന്നത്?

തിരൂര്‍ (മലപ്പുറം)

3859. ജ്യോതിശാസ്ത്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2009

3860. 1911-ൽ കേരളകൗമുദി പത്രം പ്രസി ദ്ധീകരണം ആരംഭിച്ചത് എവിടെനിന്ന് ?

മയ്യനാട്(കൊല്ലം)

Visitor-3167

Register / Login