Questions from പൊതുവിജ്ഞാനം

3871. ഒഹാറെ വിമാനത്താവളം?

ചിക്കാഗോ

3872. നിയമലംഘന പ്രസ്ഥാനം നടന്ന വര്‍ഷം?

1930

3873. ഭയാനക സിനിമയുടെ പിതാവ്?

ഹിച്ച് കോക്ക്

3874. ബ്രിട്ടീഷ് ഹോണ്ടുറാസിന്‍റെ പുതിയപേര്?

ബെലീസ്

3875. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം?

ജപ്പാന്‍

3876. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്നത്?

ഉപനിഷത്തുകൾ

3877. ബലം അളക്കുന്ന യൂണിറ്റ്?

ന്യൂട്ടൺ (N)

3878. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

3879. ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള രാഷ്ട്രങ്ങളുടെ സംഘടന ?

lOR -ARC (Indian Ocean Rim Association for Regional cooperation)

3880. ഏത് നദിയുടെ തീരത്താണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്?

ഝലം നദി

Visitor-3039

Register / Login