3881. പമ്പയുടെ ദാനം കേരളത്തിന്‍റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം?
കുട്ടനാട്
3882. കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ?
ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്
3883. പൂര്‍ണ്ണമായും കവിതയില്‍ പ്രസിദ്ധീകരിച്ച മലയാള പത്രം?
കവനകൗമുദി; തിരുവിതാംകൂര്‍
3884. പ്രസവിച്ച് 4-5 ദിവസം വരെ ഉണ്ടാകുന്ന പാൽ ?
കൊളസ്ട്രം
3885. ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
ഡോ . വി കെ ആർ വി റാവു
3886. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?
ജിബൂട്ടി
3887. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി?
ചെങ്ങന്നൂർ
3888. കുറ്റിപ്പുറംപാലം എന്ന കവിതയുടെ കര്‍ത്താവ്?
ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
3889. 'റുപ്യ' എന്ന പേരിൽ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത?
ഷേർഷാ
3890. ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?
മൈക്കോളജി