Questions from പൊതുവിജ്ഞാനം

3901. ഏറ്റവും തിളക്കമുള്ള ഗ്രഹം?

ശുക്രൻ

3902. മുസോളിനി പത്രാധിപരായ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടി പത്രം?

അവന്തി (അർത്ഥം: മുന്നോട്ട് )

3903. രോഗനിദാന ശാസ്ത്രം?

പാതോളജി

3904. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

1909

3905. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

3906. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല?

വയനാട്

3907. അവസാനത്തെ മാമാങ്കം നടന്ന വര്‍ഷം?

1755

3908. വയറുകടി പകരുന്നത്?

ജലത്തിലൂടെ

3909. ‘നവസൗരഭം’ എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

3910. സ്വർണ്ണത്തിന്‍റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ്?

നൈട്രിക് ആസിഡ്

Visitor-3314

Register / Login