Questions from പൊതുവിജ്ഞാനം

3911. ഐച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

3912. ഫ്രഞ്ചു വിപ്ളവം നടന്നവർഷം?

1789

3913. ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം?

പോളിയോ

3914. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്?

ഉപരാഷട്രപതി

3915. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?

ചെമ്പരത്തി

3916. കംപ്യൂട്ടർ ശാസ്ത്രരംഗത്ത് നൽകപ്പെടുന്ന ഏറ്റവും ഉന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന പ്രൈസ്?

ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)

3917. കൊടുങ്ങല്ലൂരിന്‍റെ പഴയ പേര്?

മുസിരിസ്

3918. ബീയ്യം കായൽ ഏത് ജില്ലയിലാണ്?

മലപ്പുറം

3919. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

1887

3920. ഒരു പാർസെക് എന്നാൽ എത്രയാണ്?

3. 26 പ്രകാശവർഷം

Visitor-3997

Register / Login