Questions from പൊതുവിജ്ഞാനം

4061. ചുവപ്പ് കാവൽസേന രൂപികരിച്ചത്?

ലെനിൻ

4062. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്?

വേലുത്തമ്പി ദളവ

4063. ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

4064. ഫിയറ്റ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഇറ്റലി

4065. ഇന്ത്യൻ രാസവ്യവസായത്തിൻറെ പിതാവ് ആരാണ്?

ആചാര്യ പി.സി.റേ

4066. Cyber Stalking?

Internet; email; Phone call; Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി.

4067. എ.കെ.ജി പ്രതിമ സ്ഥിതിചെയ്യുന്നത്?

കണ്ണൂർ

4068. സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി?

വികിരണം

4069. കേരളത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന ചുരം?

പാലക്കാടന്‍ചുരം

4070. പാർഥിനോൺ ക്ഷേത്രം പണികഴിപ്പിച്ച ഏഥൻസിലെ രാജാവ്?

പെരിക്ലിയസ് (ദേവത: അഥീന)

Visitor-3532

Register / Login