Questions from പൊതുവിജ്ഞാനം

4091. ജീവന്‍റെ നദി എന്നറിയപ്പെടുന്നത്?

രക്തം

4092. പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ?

ജോസെലിൻ ബേൽ ബേർണൽ (1967)

4093. ദ്രാവകങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ബാരോ മീറ്റർ?

അനിറോയ്ഡ് ബാരോ മീറ്റർ

4094. 1931ലെ വെസ്റ്റ് മിനിസ്റ്റർ നിയമസംഹിത വഴി സ്ഥാപിതമായ സംഘടന?

കോമൺവെൽത്ത്

4095. അണുവിഘടനം കണ്ടുപിടിച്ചത്?

ഓട്ടോഹാനും & ഫ്രിറ്റ്സ് സ്ട്രാസ്മനും (1939 ൽ ജർമ്മനി)

4096. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്?

ജലം

4097. അക്ബർ നിർമ്മിച്ച തലസ്ഥാന നഗരം?

ഫത്തേപ്പൂർ സിക്രി

4098. ലോകത്തിലെ ആദ്യത്തെ ലിഖിതഭരണഘടന ഏത് രാജ്യത്തേതാണ്?

യു.എസ്.എ.

4099. ആഫ്രിക്കയുടെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബുറുണ്ടി

4100. സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം?

ഹീലിയം ദ്രാവകം

Visitor-3186

Register / Login