Questions from പൊതുവിജ്ഞാനം

4111. ‘മൂലധനം’ എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

4112. യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത്?

2002 ജനവരി1

4113. കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്?

നെയ്യാറ്റിൻകര

4114. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്?

സി.വി.രാമന്പിളള

4115. ഫെർഡിനന്‍റ് മഗല്ലൻ സഞ്ചരിച്ചിരുന്ന കപ്പൽ?

ക്യൂൻ വിക്ടോറിയ

4116. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം?

കെയ്റോ (ഈജിപ്ത് )

4117. ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം ?

ശുക്രൻ

4118. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം?

ബ്രഹ്മചര്യം

4119. സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഇരട്ടിയാണ്?

333000 ഇരട്ടി

4120. മലയാളി മെമ്മോറിയൽ നടന്ന വര്‍ഷം?

1891

Visitor-3386

Register / Login