Questions from പൊതുവിജ്ഞാനം

4131. കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രം?

കേരളമിത്രം

4132. മാമ്പഴത്തിന്‍റെ ജന്മദേശം?

ഇന്ത്യ

4133. ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം?

സില്‍വര്‍ ബ്രോമൈഡ്

4134. ശബ്ദസുന്ദരന്‍ എന്നറിയപ്പെടുന്നത്?

വള്ളത്തോള്‍ നാരായണ മേനോന്‍.

4135. ബട്ടാവിയയുടെ പുതിയപേര്?

ജക്കാർത്ത

4136. ഫിലിപ്പൈൻസിന്‍റെ ദേശീയപക്ഷി?

പരുന്ത്

4137. പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജില്ല?

വയനാട്

4138. 1999-ൽ ഭൂമിയിൽ കാണപ്പെട്ട ഉൽക്കാമഴ?

ലിയോനിഡ് ഷവർ (Leonid shower)

4139. ഹീമോഗ്ലോബിനിലുള്ള ലോഹം?

ഇരുമ്പ്

4140. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?

പ്രോട്ടോൺ

Visitor-3714

Register / Login