Questions from പൊതുവിജ്ഞാനം

4141. ലോകത്തിലെ ആദ്യ ശബ്ദചിത്രം?

ജാസ് സിങ്ങർ -1927

4142. ഗാന്ധിജിയുടെ ഊന്നുവടികൾ എന്നറിയപ്പെടുന്നത്?

മീരാബെൻ; സരളാബെൻ

4143. ആഡിംഗ് മെഷീൻ കണ്ടുപിടിച്ചത്?

പാസ്കൽ

4144. ജീവികളെ 5 ജീവ വിഭാഗങ്ങളായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

വിറ്റാകർ (1969 ൽ)

4145. മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം?

കോൺകോശങ്ങളുടെ അപര്യാപ്തത

4146. ജൂതശാസനം പുറപ്പെടുവിച്ചത്?

ഭാസ്ക്കരവർമ്മ

4147. തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതി?

കയർ (1984)

4148. മികച്ച കർഷകന് നല്കുന്ന ബഹുമതി?

കർഷകോത്തമ

4149. ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം?

കുറിച്യർ

4150. ശീതയുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ?

അമേരിക്ക; സോവിയറ്റ് യൂണിയൻ

Visitor-3523

Register / Login