Questions from പൊതുവിജ്ഞാനം

4221. നാട്യശാസ്ത്രം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?

കെ.പി നാരായണപിഷാരടി

4222. സൗദി അറേബ്യയുടെ തലസ്ഥാനം?

റിയാദ്

4223. വയനാടിന്‍റെ കവാടം?

ലക്കിടി

4224. എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി?

ശ്രീബുദ്ധചരിതം.

4225. ദൂരദർശൻ കേന്ദ്രം (1982) എന്നിവ സ്ഥാപിതമായത്?

തിരുവനന്തപുരം

4226. ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യമേത് ?

യു.എസ്.എ.

4227. ബഹായി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

4228. നാഡികളെ ശാന്തമാക്കുന്ന ഔഷധങ്ങൾ?

ട്രാൻക്യൂലൈസർ

4229. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ പരാജയപ്പെടുത്തിയ രജപുത്ര രാജാവ്?

റാണാ പ്രതാപ്

4230. നൃത്തം ചെയ്ത് ആശയ വിനിമയം നടത്തുന്ന ജീവി?

തേനീച്ച

Visitor-3880

Register / Login