Questions from പൊതുവിജ്ഞാനം

4281. എസ്റ്റിമേറ്റ്സ് കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുള്ളത്?

30

4282.  UNO യുടെ ഏറ്റവും വലിയ ഘടകം?

പൊതുസഭ (general Assembly)

4283. കൃഷി ശാസത്രജ്ഞൻന് നല്കുന്ന ബഹുമതി?

കൃഷി വിജ്ഞാൻ

4284. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

4285. ഏറ്റവും കൂടുതൽ വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?

വയലറ്റ്

4286. മനഷ്യശരീരത്തിലെ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം?

വൃക്ക

4287. മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫുൾ മിനോളജി

4288. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ഹിസ്പാനിയ'?

സ്പെയിൻ

4289. നൈട്രജൻ കണ്ടു പിടിച്ചത്?

ഡാനിയൽ റൂഥർഫോർഡ്

4290. റേഡിയോ ആക്ടീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം?

വ്യാഴം (Jupiter)

Visitor-3566

Register / Login