Questions from പൊതുവിജ്ഞാനം

4341. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം?

പുനലൂർ- കൊല്ലം

4342. റെറ്റിനയിലെ റോഡുകോശുളും കോൺകേശങ്ങളും ഇല്ലാത്ത ഭാഗം?

അന്ധബിന്ദു (ബ്ലാക്ക് സ്പോട്ട്)

4343. കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം (1939 )

4344. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

ലാറ്ററൈറ്റ്

4345. ഇലകൾ നിർമ്മിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്?

ഫ്ളോയം

4346. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?

ബേരിയം

4347. മൈക്രോ സ്കോപ്പ്; ടെലിസ്കോപ്പ് എന്നിവയിൽ ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

4348. ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

4349. പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?

ഹൈഡ്രജൻ

4350. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?

കൊട്ടാരക്കര

Visitor-3157

Register / Login