Questions from പൊതുവിജ്ഞാനം

4381. 2015 ലെ ചോഗം (CHOGM) സമ്മേളന വേദി?

മാൾട്ട

4382. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്?

1923ൽ മുംബെയിൽ നിന്ന്

4383. 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?

100 സെന്റീമീറ്റർ

4384. ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

കേരളം

4385. പോളണ്ടിന്‍റെ നാണയം?

സ്ലോറ്റി

4386. ദേശിയ ഔഷധ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ലക്നൗ

4387. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി?

നോസ്ട്രാദാമസ്

4388. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കണ്ണൂര്‍

4389. തലയോടിനുള്ളിൽ മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ദ്രവം?

സെറിബ്രോസ്പൈനൽ ദ്രവം

4390. ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരക്കുന്ന വസ്തു?

ഇരുമ്പ്

Visitor-3914

Register / Login