Questions from പൊതുവിജ്ഞാനം

4401. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

4402. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപം നടന്ന രാജ്യം?

ശ്രീലങ്ക

4403. കാർബ്ബൺ 14 ഡേറ്റിംഗ് കണ്ടുപിടിച്ചത്?

വില്യാർഡ് ലിബി

4404. ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

4405. ആലപ്പുഴ പട്ടണത്തിന്‍റെ സ്ഥാപകൻ?

കേശവദാസ്

4406. മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ഫോള്‍മാള്‍ഡിഹൈഡ്

4407. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം ?

സോഡിയം; പൊട്ടാസ്യം

4408. ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ

4409. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ് ?

ടങ്ങ്ട്റ്റണ്‍

4410. കന്നുകാലികളെ ബാധിക്കുന്ന ബാക്ടീരിയ രോഗങ്ങൾ?

ബ്ലാക്ക് ലെഗ്; സെപ്റ്റിസീമിയ; ആന്ത്രാക്സ്

Visitor-3036

Register / Login