Questions from പൊതുവിജ്ഞാനം

4501. നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?

ഹൈഡ്രജൻ

4502. ഏഷ്യന് ഗെയിംസിന് ഏറ്റവും കൂടുതല് പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം?

Thailand

4503. ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

പുതുപ്പള്ളി രാഘവൻ

4504. ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

4505. കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ?

പാലിയത്തച്ചൻ

4506. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

ശുക്രൻ (Venus)

4507. ഗണിത ശാസ്ത്ര നൊബേല്‍?

ഫീല്‍ഡ്സ് മെഡല്‍

4508. ജലത്തിൽ ലയിക്കുന്ന ഗ്ലാസ്?

വാട്ടർ ഗ്ലാസ്

4509. എ.ഡി 45 ൽ മൺസൂൺ കാറ്റിന്‍റെ ഗതി കണ്ടെത്തിയ ഗ്രീക്ക് നാവികൻ?

ഹിപ്പാലസ്

4510. ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ?

7

Visitor-3290

Register / Login