Questions from പൊതുവിജ്ഞാനം

4581. ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?

പത്തനംതിട്ട

4582. പയർ - ശാസത്രിയ നാമം?

വിഗ്ന അൻഗ്വിക്കുലേറ്റ

4583. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത്?

എക്സ്പ്ലോറെര്‍

4584. അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍?

ഹാന്‍സ് ഈസ്റ്റേര്‍ഡ്

4585. മോട്ടോർകാറിന്‍റെ പിതാവ്?

ഹെൻട്രി ഫോർഡ്

4586. വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ?

എഥിലിൻ

4587. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം?

ഒതളം

4588. കനാലുകളുടെ നാട്?

പാക്കിസ്ഥാൻ

4589. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ?

റോഡുകോശങ്ങൾ

4590. ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം?

1936

Visitor-3170

Register / Login