Questions from പൊതുവിജ്ഞാനം

451. തച്ചോളി ഒതേനന്‍റെ ജന്മദേശം?

വടകര

452. ലോഹങ്ങളുടെ രാജാവ്?

സ്വർണ്ണം

453. ഇന്ത്യയില്‍ കണ്ടല്‍വനങ്ങള്‍ കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

454. തെങ്ങ് - ശാസത്രിയ നാമം?

കൊക്കോസ് ന്യൂസിഫെറ

455. കേരളത്തിൽ ആയുർവേദം പ്രചരിപ്പിച്ചത്?

ബുദ്ധമതം

456. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്?

നാലുകെട്ട്

457. സിന്ധു നദീതട കേന്ദ്രമായ ‘ചാൻഹുദാരോ’ കണ്ടെത്തിയത്?

എം.ജി മജുംദാർ (1931)

458. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജൻ സൾഫൈഡ്

459. പോഷണത്തെ (Nutrition) ക്കുറിച്ചുള്ള പ0നം?

ട്രൊഫോളജി

460. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?

-കാർബോണിക് ആസിഡ് [ സോഡാ ജലം ]

Visitor-3265

Register / Login