Questions from പൊതുവിജ്ഞാനം

4601. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര്‍ഷം?

1847 (ജൂണ്‍)

4602. ഉപനിഷത്തുക്കളുടെ എണ്ണം?

108

4603. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)

4604. തൈറോയ്ഡ് ഗ്രന്ധി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

തൈറോക്സിൻ; കാൽസിടോണിൻ

4605. ചാഢ് യുടെ നാണയം?

സിഎഫ്.എ ഫ്രാങ്ക്

4606. കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്?

ജോർഡാനൂസ്

4607. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

4608. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്കിയിരുന്ന പ്രത്യേക സ്ഥാനം?

ഭട്ട സ്ഥാനം

4609. ആകാശവാണിയുടെ ഔദ്യോഗിക മുദ്രയിൽ കാണുന്ന വാക്യം?

ബഹുജന ഹിതായ ബഹുജനസുഹായ

4610. ക്ലമന്‍റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി?

1947 ഫെബ്രുവരി 20

Visitor-3365

Register / Login