Questions from പൊതുവിജ്ഞാനം

4661. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

4662. എ.ഡി.എട്ടാം ശതകത്തിൽ വംഗദേശം എന്നറിയപ്പെട്ടിരുന്നത്?

കിഴക്കൻ ബംഗാൾ

4663. കേരളത്തിലെ ആദ്യ പോലീസ് ഐ ജി?

ചന്ദ്രശേഖരൻ നായർ

4664. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിയ ഭാഷകൾ സംസാരിക്കുന്ന ജില്ല?

കാസർഗോഡ്

4665. കെ.പി.കേശവമേനോന്‍റെ ആത്മകഥ?

കഴിഞ്ഞകാലം.

4666. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

തൃശൂർ

4667. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

മഹാത്മാഗാന്ധി

4668. “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ”എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

സ്വദേശാഭിമാനി

4669. ഇഷിഹാര ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വർണാന്ധത

4670. ലോകത്തിന്‍റെ സിനിമാ തലസ്ഥാനം എന്നറിയപ്പെടുന്നതെന്ത്?

അമേരിക്കയിലെ ഫോളിവുഡ്

Visitor-3571

Register / Login